തൊട്ടാവാടി ഒരു ഔഷധമാണ് ..തൊട്ടാവാടി സമൂലം ഔഷധമായി ഉപയോഗിക്കുന്നു.
അര്‍ശസ്, മൂലക്കുരു, വാതം, പിത്തം, വയറിളക്കരോഗങ്ങള്‍, നേത്രരോഗങ്ങള്‍, ഗര്‍ഭാശയരോഗങ്ങള്‍ എന്നിവയ്ക്ക് തൊട്ടാവാടി ഔഷധമായി ഉപയോഗിക്കുന്നു. മുറിവുണങ്ങാന്‍ തൊട്ടാവാടി ഇല ഇടിച്ചുപിഴിഞ്ഞ ചാറ് ലേപനം ചെയ്യാറുണ്ട്.
സമൂലം ഇടിച്ചിട്ട് വെള്ളം തിളിപ്പിച്ചു കുടിക്കുന്നത് പ്രമേഹത്തിനും വാതത്തിനും ശമനം ഉണ്ടാക്കും. ആസ്ത്മയ്ക്കും അലര്‍ജിമൂലം ഉണ്ടാകുന്ന ചൊറിച്ചിലിനും ഇതിന്റെ ചാറ് ലേപനം ചെയ്യുന്നത് ആശ്വാസമുണ്ടാക്കും.
തൊട്ടാവാടിച്ചാറ് എണ്ണകാച്ചി തേയ്ക്കുന്നത് ചര്‍മരോഗങ്ങള്‍ക്ക് ശമനമുണ്ടാക്കുന്നു.
കട :വിക്കിപീഡിയ
0 comments:
Post a Comment
നന്ദി :)