കക്കയം ഡാം

ഇത് പോലൊന്ന് ആ കടലുണ്ടി ഭാഗത്ത്‌ എവിടെയോ ഉണ്ട്..

ഇതിന്റെടെലൂടെ പാട്ടൊക്കെ പാടി ഒരു തോണീല്‍ കയറിയങ്ങനെ ..മഴയത്ത് തന്നെ പോണം ...

ആഹാഹ ...
+