കന്യാകുമാരി പോകും വഴി

കന്യാകുമാരി പോകും വഴി .. നീണ്ടു നീണ്ടു പോകും തോറും..ഇത് കേരളമല്ലേ എന്ന് സന്ദേഹിക്കും വിധം  തെങ്ങുകള്‍ ,  ..വാഴതോപ്പുകള്‍ ..കൊയ്ത്തുകഴിഞ്ഞു വേനലില്‍ കരിഞ്ഞ വയലുകള്‍ ...   പിന്നീട് പതിയെ പതിയെ വരണ്ടയിടങ്ങള്‍ കാണും വരെ പച്ചപ്പുനീണ്ട വഴികള്‍ .. 

0 comments:

Post a Comment

നന്ദി :)

+