Popular Posts
-
കറന്റു പോയാല്‍ പിന്നെ ജനലിനപ്പുറതൂ ടെ അപ്പുറത്തുള്ള മുരിങ്ങമരത്തെ ക്ലിക്കല്‍ ആണ് പണി ..ലവള് മാത്രേ ഇപ്പൊ ഇത്തിരി പച്ചച്ചു നില്ക്കുന...
-
ഒരു അലസ വൈകുന്നേരത്തിന്റെ വിരസമായ കാറ്റേറ്റു നമ്മള് .. ഒരു ചുഴിഞ്ഞ കാകനോട്ടം കൊണ്ടു കൊത്തിയെടുത്തുയരുന്നത് ചിലപ്പോള്‍ തന്റെ കുഞ്ഞിനെ പ്ര...
Powered by Blogger.

try to make linear proportion while making a frame.. its a simple theory of photography.. you should keep the water level as parallel to frame.. anyways nice photo.. i like veli beach... :)
ReplyDeleteഈ ബീച്ച്..സുന്ദരമായ ഓര്‍മ്മകള്‍ തന്നിട്ടുണ്ട് ....ആ നിമിഷങ്ങള്‍ ഓര്മകളായതിനു ശേഷം ഞാന്‍ ഒരിക്കെ പോയിരുന്നു ...ആ തിരമാല കള്‍ക്കൊപ്പം എന്റെ മനസ്സും ഒന്ന് പിടഞ്ഞു ....ആ നിമിഷങ്ങള്‍ തിരിച്ചു കിട്ടിയിരുന്നെങ്കില്‍ ...എന്തെങ്കിലും കുത്തികുറിക്കാമായിരുന്നില്ലേ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
ReplyDeleteതാങ്ക്യൂ കുഞ്ഞു മയില്‍ പീലി ..
ReplyDeleteസന്ദീപെട്ടാ ..ഈ പടം മൊബൈലില്‍ എടുത്തതാ ..1.3 MP മാത്രമേ ഉള്ളു .